ലോക്കിയെ സൂക്ഷിക്കണം....

ലോക്കി റാന്‍സംവെയറിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ ലോക്കി റാന്‍സംവെയറിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കമ്പ്യൂട്ടറുകളെ ലോക്ക് ചെയ്യാന്‍ ശേഷിയുള്ളതാണ് പുതിയ റാന്‍സംവെയര്‍. ഇലക്ട്രോണികസ് ഐ.ടി സെക്രട്ടറി അജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.ലോക്കി റാന്‍സംവെയര്‍ ഉപയോഗിച്ച് ലോക്ക് ചെയ്ത് കമ്പ്യൂട്ടറുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ അര ബിറ്റ്‌കോയിന്‍ ആയിരിക്കും ഹാക്കര്‍മാര്‍ ആവശ്യപ്പെടുക എന്നും കേന്ദ്ര ഐ.ടി മന്ത്രാലയം വ്യക്തമാക്കി