കഴിക്കാന്‍ സഹായിക്കും ടാറ്റൂ...!!!

ഭക്ഷ്യവസ്തുക്കള്‍ എത്രമാത്രം സുരക്ഷിതമെന്ന് കണ്ടെത്താന്‍ സഹായിക്കുന്നൊരു ടാറ്റു വളരെ മെലിഞ്ഞ ചൂടു വൈദ്യുതിയും കടത്തിവിടുന്ന ആന്റീ ബാക്ടീരിയല്‍ വസ്തുവാണ് ഗ്രാഫൈന്‍.ഇത് ഇപ്പോള്‍ കഴിക്കാനും സഹായിക്കും.റൈസ് യൂണിവേഴ്‌സിറ്റിയിലെ ജെയിംസ് ടൂര്‍ഡും സംഘവുമാണ് ഇന്‍ഡ്യൂസ്ഡ് ഗ്രാഫൈന്‍ കണ്ടെത്തിയത്.കടലാസ് തുണി തടി തുടങ്ങിയവയുടെ വിജയത്തിന് പിന്നാലെ ബ്രെഡ് തേങ്ങ ഉരുളകിഴങ്ങ് തുടങ്ങി ഭകഷ്യ വസ്തുക്കളില്‍ ഗ്രാഫൈന്‍ ടാറ്റു പതിപ്പിച്ചിരിക്കുകയാണ് ഗവേഷകര്.ഭക്ഷ്യവസ്തുക്കളുടെ പഴക്കം പാക്കിംഗ് നടത്തിയ രാജ്യം നിങ്ങളിലെത്തിയ വഴി.അതിലടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങളെ കുറിച്ച് വ്യക്തമാക്കുയാണ് ഇന്‍ഡ്യൂസ്ഡ് ഗ്രാഫൈന് ടാറ്റുവിന്റെ ജോലി.ചുരുക്കി പറഞ്ഞാല്‍ ഭഷ്യവസ്തുക്കളില്‍ ഇതൊരു ആര്‍എഫ്‌ഐഡി ടാഗുപോലെ പ്രവൃത്തിക്കും. എസിഎസ് നാനോ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്