5 ജിയുമായി ബി.എസ്.എന്‍.എല്‍

അടുത്ത വര്‍ഷത്തോടെ ബി.എസ്.എന്‍.എല്‍ 5 ജി സര്‍വ്വീസ് ആരംഭിക്കുമെന്ന് ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ. ഇതിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.