ഷെയറിങ്ങും ചാറ്റിങ്ങും യൂട്യൂബിലും...

വീഡിയോ ഷെയറിങ് കൂടുതല്‍ എളുപ്പത്തിലാക്കുന്നതും ആസ്വാദ്യകരമാക്കുന്നതുമാണ് പുതിയ ഫീച്ചര്‍. ഐഓഎസ് ഡിവൈസുകളില്‍ മാത്രമാണ് നിലവില്‍ പുതിയ ഫീച്ചര്‍ ലഭ്യമാവുക.പുതിയ ഫീച്ചറില്‍ യൂട്യൂബ് വീഡിയോകള്‍ തിരഞ്ഞെടുത്ത് യൂട്യൂബിനകത്ത് നിന്നു തന്നെ നിങ്ങളുടെ സുഹൃത്തുക്കളുമായി നേരിട്ട് പങ്കുവെക്കാനാവും. മാത്രവുമല്ല തുടര്‍ന്ന് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും കഴിയും. ഇമോജികളും സ്മൈലികളും എല്ലാ