മൈക്രോ ബ്ലേഡിംഗ്.....പുരികക്കൊടി സുന്ദരമാക്കാന്‍

മൈക്രോ ബ്ലേഡിംഗ്.....പുരികക്കൊടി സുന്ദരമാക്കാന്‍ കൈകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണം കൊണ്ടാണ് മൈക്രോബ്ലേഡിങ്ങില്‍ ചര്‍മത്തില്‍ ഉറപ്പിക്കുന്നത് നിറത്തിലും കനത്തിലും ആകൃതിയില്‍ പോലും ഓരോ ആളുകള്‍ക്കിം വ്യത്യസ്തമായി പുരികകൊടികളാണുള്ളത്.ഇന്ന് നല്ല കട്ടിയുള്ള കറുത്ത പുരികമാണ് ട്രെന്‍ഡ്.കട്ടികുറഞ്ഞ പുരികക്കാര്‍ ഐബ്രോപെന്‍സില്‍ഉപയോഗിക്കുന്നതായിരുന്നു പതിവ് ഇപ്പോഴിതാ മൈര്പ ബ്ലേഡിംഗ്യ.സാധാരണ ടാറ്റൂവിനെ അപേക്ഷിച്ച് ചായക്കൂട്ട് (പിഗ്മെന്റ്) കൈകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണം കൊണ്ടാണ് മൈക്രോബ്ലേഡിങ്ങില്‍ ചര്‍മത്തില്‍ ഉറപ്പിക്കുന്നത്.