ഹിപ്പ്..ഡിപ്പ് തരംഗം

പെണ്‍കുട്ടികള്‍ക്കിടയില്‍ ഹിപ് ഡിപ്പ് തരംഗമാണിപ്പോള്‍. സാന്ദര്യ ആരാധകരുടെ അഴകളവായ റൗണ്ട് ഹിപ്പിനെ പിന്തള്ളിയാണ് ഹിപ്പ് ജിപ്പ് ട്രെന്‍ഡായിരിക്കുന്നത്.സ്വാഭാവിക ശാരീരിക പ്രകൃതിയായതുകൊണ്ട് ഹിപ്പ് ഡിപ്പിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു.ഹിപ്പ് ഡിപ്പ് ഹാഷ് ടാഗില്‍ രണ്ടായിരത്തിലഘികം ചിത്രങ്ങളാണ് ഇതിനോടകം ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.