ശാസ്ത്രിക്ക് വേണം 7 കോടി!

ഏഴ്​ കോടി മുതൽ ഏഴര കോടി വരെയായിരിക്കും രവിശാസ്​ത്രിയുടെ പ്രതിഫലം. ബി.സി.സി.​ഐയെ ഉദ്ധരിച്ച്​ ടൈംസ്​ ഓഫ്​ ഇന്ത്യയാണ്​ വാർത്ത പുറത്ത്​ വിട്ടത്​നേരത്തെ്​​ ടീം ഡയറക്​ടറായിരുന്നപ്പോൾ ബി.സി.സി.​ഐ ഏഴ്​ കോടിയോളം രൂപ രവിശാസ്​ത്രിക്ക്​ പ്രതിഫലമായി നൽകിയിരുന്നു.