വനിത ബോഡിബില്‍ഡര്‍ വെന്തുമരിച്ചു....

അലെജാന്‍ഡ്രോ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് മൂന്ന് തവണ ലോക ചാമ്പ്യന്‍ പട്ടം നേടിയ വനിതാ ബോഡി ബില്‍ഡര്‍ വാഹനാപടകത്തില്‍ കൊല്ലപ്പെട്ടു. അലെജാന്‍ഡ്രോ റൂബിയോയാണ് കൊല്ലപ്പെട്ടത്. വര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് ബോഡിബില്‍ഡര്‍മാരും അപകടത്തില്‍ കൊല്ലപ്പെട്ടു.