ടീം ഇന്ത്യയ്ക്ക് ഒരു വിമാനം വേണം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ക്കായി വിമാനം വാങ്ങണമെന്ന ആവശ്യവുമായി മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. തുടരെയുള്ള മല്‍സരങ്ങള്‍ മൂലം ടീം അംഗങ്ങള്‍ ക്ഷീണിതരാകുന്ന സാഹചര്യം ഒഴിവാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.