ഏറ്റവും സുന്ദരികളായ ഇരട്ടകള്‍...

ഇന്‍സ്റ്റഗ്രമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഇരട്ടകള്‍ ലിഹ് റോസ് അവേ മരിയ 7 വയ്‌സ് പ്രായമുള്ള ഈ ഇരട്ടകുട്ടികള്‍ മാസങ്ങള്‍ക്ക് മുമ്പാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത് .ലോസ് ആഞ്ചല്‍സ് സ്വദേശികളായ ഇവര്‍ ലോകത്തിലെ ഏറ്റവും സുന്ദരിമായാരായ ഇരട്ടകുട്ടികളായി സമൂഹമാധ്യമങ്ങളില്‍ അറിയപ്പെടുന്നു ചെറിയ പ്രായത്തില്‍ തന്നെ മോഡലിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഇവര്‍ ലക്ഷങ്ങളാണ് സമ്പാദിക്കുന്നത് അന്താരാഷ്ട്ര കമ്പനികളുടേതടക്കം നിരവധി പരസ്യ ചിത്രങ്ങളില്‍ ഈ സുന്ദരികള്‍ അഭിനയിക്കുന്നു.139,000 ഫോളോവേഴ്‌സാണ് ജൂലായില്‍ ആരംഭിച്ച ഇവരുടെ അക്കൗണ്ടിനുള്ളത്. വെള്ളാരം കണ്ണുകളും സ്വര്‍ണ്ണ തലമുടിയുമാണ് ലിഹിനെ.ും അവേയും പ്രശസ്തരാക്കുന്നത് ചേസ് റോബോര്ട്ട് എന്നൊരു സഹോദരനും ഇവര്‍ക്കുണ്ട്.