ഒറ്റ വേദിയില്‍ പ്രഖ്യാപിച്ച ഇരു വേദികള്‍

2024ലെ ഒളിമ്പിക്‌സ് പാരീസിലും 2028ലെ ലോസ് ആഞ്ജല്‍സിലും നടത്താന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു