ഇത് പുതുചരിത്രം......കുറിച്ചത് മുഗുര്‍സെ

ഫൈനല്‍മത്സരത്തില്‍ മുന്‍ചാമ്പ്യന്‍കൂടിയായിരുന്ന വീനസ് വില്യംസിനെ പരാജയപ്പെടുത്തിയ ഗാര്‍ബിന്‍ മുരുഗസ ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുകയായരുന്നു. സ്പാനിഷുകാരിയായ മുരുഗസ 77 മിനിറ്റ് നീണ്ടുനിന്ന കളിയില്‍ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. സ്‌കോര്‍ 7-5, 6-0.