റണ്ണെടുക്കാതെ അമ്പാട്ടിയുടെ ‘അടി’

ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു നടുറോഡില്‍ അടിപിടി നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹൈദരാബാദ് നഗരത്തില്‍ വെച്ചാണ് സംഭവം നടന്നത്.