ലോകത്തിലെ ആദ്യത്തെ ഇമോജിയും കണ്ടെത്തിയിരിക്കുന്നു

ഇമോജികള്‍ ആധുനിക യുഗത്തിന്റെ സംഭാവനയാണെന്നാണ് പൊതുവിലുള്ള ധാരണ.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇമോജികളും സല്‌മൈലികളും ഉണ്ടായിരുന്നകായി ചില തെളിവുകള്‍.തുര്‍ക്കിയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള പുരാവസ്തുഗവേഷകരുടെ സംഘത്തിനാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള സ്‌മൈലി ഇമോജി ലഭിച്ചത്