ലോകത്തിലെ ഏറ്റവും വലിയ ജീവി

ലോകത്തിലെ ഏറ്റവും വലിയ ഫംഗസ് അമേരിക്കയില്‍. മാല്‍ഹ്യൂവര്‍ ദേശീയ പാര്‍ക്കിലാണ് 2200 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഫംഗസുള്ളത്.