ആകാശത്തെ റഷ്യന്‍ നക്ഷത്രം

ആകാശത്ത് നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ റഷ്യ ഒരുങ്ങുന്നു. റഷ്യന്‍ സ്‌പേസ് ഏജന്‍സിയാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്.