സൗരോര്‍ജ്ജത്തില്‍ നിന്ന് വിശപ്പടക്കാം...!!!


ഇനി സൗരോര്‍ജത്തെ ''ഭക്ഷണ''മാക്കിമാറ്റാം. 

ഫിന്‍ലന്‍ഡിലെ 
വി.ടി.ടി. ടെക്നിക്കല്‍ റിസര്‍ച്ച് സെന്ററിലെ 
ശാസ്ത്രജ്ഞരാണു ''പ്രോട്ടീന്‍ റിയാക്ടറുകള്‍''ക്കു പിന്നില്‍. 
െവെദ്യുതി, കാര്‍ബണ്‍ ഡയോക്‌സൈഡ്, വെള്ളം എന്നിവ 
ഉപയോഗിച്ചാണു ഭക്ഷണം ഉണ്ടാക്കുന്നത്.ഇവയ്ക്കൊപ്പം 
സൂക്ഷ്മാണുക്കളും പ്രോട്ടീന്‍ റിയാക്ടറുകളിലുണ്ട്്. ഈ 
സംയുക്തത്തെ െവെദ്യുതി വിശ്ളേഷണത്തിന് 
വിധേയമാക്കും.