ഭൂമിയ്ക്കും സഹോദരങ്ങള്‍

പുതിയ 219 ഗ്രഹങ്ങളെ കൂടി കണ്ടെത്തിയതായി നാസ. നാസയുടെ കെപ്ലര്‍ ദൗത്യമാണ് ഗ്രഹങ്ങളെ കണ്ടെത്തിയത്.