ലോകം അവസാനിച്ചോട്ടെ ഞങ്ങളിവിടെ കാണും....

ജലക്കരടി എന്ന് വിളിക്കുന്ന ടാര്‍ഡിഗ്രേഡ് എന്ന സൂക്ഷ്മജീവികളാണ് ലോകവസാനത്തിന് ശേഷവും 
ജീവിക്കുന്നത്.ലെറും 0.5 മില്ലീമീറ്റര്‍മാത്രമാണ് ഇവയുടെ വലുപ്പം.കരടിയുടെ രൂപത്തോടുള്ള സാമ്യതയാണ് 
ജലക്കരടി എന്നപേരിനു കാരണം. പന്നിയോട് സാദ്യശ്യപ്പെടുത്തുന്നതിനാല്‍ മോസ് പിഗ്ഗെറ്റ് എന്നും 
അറിയപ്പെടുന്‌നു മൈനസ് 450 ഡിഗ്രി ഫാരന്‍ഹീറ്റ് താപനിലയില്‍ പോലും പിടിച്ചു നില്‍ക്കാന്‍ 
ടാര്‍ഡിഗ്രേഡിനാകും.മൈനസ് 4 ഡ്ിഗ്രിയില്‍ പോലും വര്‍ഷങ്ങളോളം ജീവിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.