നമ്മുടെ യാത്ര കൂട്ടവംശനാശത്തിലേക്കോ....????

ഭൂമി വീണ്ടും കൂട്ടവംശനാശത്തിന്റെ വക്കിലെന്ന് ശാസ്ത്രം മനുഷ്യന്റ നിലനില്‍പ്പുപോലും അപകടത്തിലാക്കുന്ന ആറാമതൊരു വംശനാശഘട്ടമാണ് വരാനിരിക്കുന്നത്.2100 ആകുമ്പോഴേക്കും വംശനാശത്തിന്റെ അപകടസൂചനകള്‍ വ്യക്തമാകുമെന്നും ഭൗതിക ശാസ്ത്രജ്ഞനായ ഡാനിയല്‍ റോത്മനാണ് വിവരം ലോകത്തെ അറിയിച്ചിരിക്കുന്നത്.അരലക്ഷം കോടി വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഫോസിലുകളെ സംബന്ധിച്ച് നടത്തിയ പഠത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്ഡ