ആ മുഖം...ചുരുളഴിയുന്നു..!!!

ഈജിപ്തില്‍ നിന്നു കണ്ടെത്തിയ അഞ്ചുവയസുകാരിയുടെ മമ്മി ഈജിപ്തിലെ ഹവാരയില്‍ നിന്നംു 1919ലാണ് പുരാവസ്തു ഗവേഷകര്‍ 5 വയസുകാരിയുടെ മമ്മി കണ്ടെത്തുന്നത്.ആ പെണ്‍കുട്ടിയുടെ മുഖം മമ്മിക്കു മുകളില്‍ വരച്ചു ചേര്‍ത്തിരുന്നു.106 വര്ഡഷങ്ങള്‍ക്കു ശേഷം എക്‌സ്‌റേ സ്‌കാനിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ വിവരങങള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു ഗാരെറ്റ് എന്നാണ് ഈ മമ്മി അറിയപ്പെടുന്നത്.മമ്മിക്ക് പുറത്ത് ചിത്രം വരച്ചു ചേര്‍തതിട്ടുള്ളവയാണ് ഗൈരെറ്റ് മമ്മികള്‍. മനുഷ്യരുടെ മമ്മികളില്‍ എക്‌സ്‌റേ സാങ്കേതിക വിദ്യ ആദ്യമായാണ് ഉപയോഗിക്കുന്നത്.നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനങ്ങള്‍ നടത്തിയത്.1900 വര്‍ഷങ്ങള്‍ക്കു മുമ്പ് തേനീച്ച മെഴുകും നിറങ്ങളും ഉപയോഗിച്ചാണ് ചിത്രങ്ങള്‍ മമ്മിയില് വരച്ചിരിക്കുന്നത്.മുടി പിന്നിക്കെട്ടിയ നിലയിലാണ് കുട്ടി.3 അടിായണ് ശരീരത്തിന്റെ നീളം ചണത്തുണി കൊണ്ട് പൊതിഞ്ഞ നിലയിലാണിത്.സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിച്ച കുടുംബാംഗമായിരുന്നു ഈ പെണ്‍കുട്ടി.കാരം മികച്ച രീതിയില്‍ അലങ്കരിച്ച അറയില്‍മറ്റ് നാല് മമ്മികള്‍ക്കൊപ്പമായിരുന്നു ഗാരെറ്റ് മമ്മിയുണ്ടായിരുന്നത്‌