സ്വയം ഉരുകുന്ന മമ്മികള്‍...!!!

സ്വയ്യം ഇല്ലാതാകുന്ന പ്രത്യേക പ്രതിഭാസത്തിന് സാക്ഷിയായി ചിലി പഴക്കമേറിയ മമ്മികള്‍ സ്വയ്യം ഇല്ലാതാകുന്ന പ്രതിഭാസം എന്താണെന്ന് തിരിച്ചറിയാനാകാതെ ചിലി.വടക്കന്‍ ചിലിയില്‍ കണ്ടെത്തിയ നൂറുക്കണക്കിന് മമ്മികളാണ് കറുത്ത പശപോലുള്ള ദ്രാവകമായി മാറിക്കൊണ്ടിരിക്കുന്നത്.പ്രാഥമിക നിഗമനത്തില്‍ അന്തരീക്ഷ ഈര്‍പ്പവും താപനിലയിലെ വ്യത്യാസവുമാകാം കാരണമെന്ന് കരുതപ്പെടുന്നു.എന്നാല്‍ ലോകത്ത് മറ്റൊരിടത്തും ഈ പ്രതിഭാസം റിപ്പോര്‍ട്ട ചെയ്യപ്പെട്ടിട്ടില്ല. 7000ത്തോളം വര്‍ഷം പഴക്കമുള്‌ല മമ്മികള് 2 വര്‍ഷം മുതലാമ് അഴുകാന്‍ തുടങ്ങിയത്. 1900 മുതല്‍ തെക്കന്‍ പെറുവില്‍ നിന്നും വടക്കന് ചിലി തീരമേഖലകളില്‍ നിന്നും 100 കണക്കിന് മമ്മികള്‍ കണ്ടെത്തുന്നുണ്ട്.ചിന്‍ചോര്‍റോ വിഭാഗക്കാരുടേതാണ് ഈ മമ്മികള്‍ കൂട്ടത്തില്‍ അലസിപ്പോയ ഭ്രൂണം പോലുമുണ്ട്.ലോകത്തേറ്റവും പഴക്കമേറിയ 5050 ബിസിയിലെ മമ്മികള്‍ വരെ കൂട്ടത്തിലുണ്ട്