പരസ്പരം പിണഞ്ഞു കിടക്കുന്ന ആ മമ്മികള്‍...????

ദുരൂഹതയുണര്‍ത്തി മെക്‌സിക്കയില്‍ 10 മമ്മികള്‍ 24000 വര്‍ഷം പഴക്കമുള്ള ഈ മമ്മികള്‍ മായന്‍ സംസ്‌കാരത്തിന്റ വിശദാംശങ്ങളിലേക്ക് വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.മെക്ക്‌സിക്കേ സിറ്റിയില്‍ ത്‌ലാപന്‍ പ്രവിശ്യയില്‍ നിന്നാണ് ആണ് !രു കുഞ്ഞിന്റേതടക്കം 10 മമ്മികള്‍ ലഭിച്ചത്.ഇവയ്‌ക്കൊപ്പം മണ്‍പാത്രങ്ങളും അലങ്കാര വസ്തുകളും ലഭിച്ചിരുന്നു മരണശേഷമുള്ള മായന്‍ ആചാരത്തിന്റേ ശേഷിപ്പുകളാണ് ഇവയെന്ന് കരുതപ്പെടുന്നു മരണത്തെ കുറിച്ചേറ ഭീതിപ്പെട്ടിരുന്നൊരു ജനതയായിരുന്നു മായന്‍.മേഖലയില്‍ സമാനമായ ശവകുടീരങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷയും ഗവേഷകര്‍ പങ്കുവെച്ചു. പുരാലലസ്തു ഗവേഷക ജിമേന റിവേറയുടെ നേതൃത്വത്തില്‍ 5 മാസം നീണ്ട പര്യവേഷണത്തിനൊടുവിലാമ് ഈ മമ്മികള്‍ കണ്ടെത്തിയത്. ലാറ്റിന്‍ അമേരിക്കയിലെ വലിയൊരു വിഭാഗമായിരുന്ന മായന്‍ ജനത 8,9 നൂറ്റാണ്ടുകളില്‍ കൊടുംവരള്‍ച്ചയെ തുടര്‍ന്നാണ് തുടച്ചുമാറ്റപ്പെടുന്നത്.