അമ്പിളി അമ്മാവാ കുമ്പിളിൽ എന്താണ്

   1969 ജൂ​​ലൈ 16 ന് ​​അ​​മെ​​രി​​ക്ക​​യി​​ലെ കേ​​പ് കെ​​ന്ന​​ഡി​​യി​​ല്‍ നി​​ന്ന് ഒ​​രു കൂ​​റ്റ​​ന്‍ റോ​​ക്ക​​റ്റ് ആ​​കാ​​ശ​​ത്തേ​​ക്കു കു​​തി​​ച്ചു​​യ​​ര്‍ന്നു. ഒ​​രു വ​​ന്‍ ഗോ​​പു​​ര​​ത്തി​​ന്‍റെ വ​​ലു​​പ്പ​​മു​​ള്ള സാ​​റ്റേ​​ണ്‍ റോ​​ക്ക​​റ്റ് കു​​തി​​ച്ചു​​യ​​രു​​ന്ന​​ത് കാ​​ണാ​​ന്‍ അ​ഞ്ചു ല​​ക്ഷ​​ത്തോ​​ളം ജ​​ന​​ങ്ങ​​ള്‍ അ​​വി​​ടെ ത​​ടി​​ച്ചു​​കൂ​​ടി​​യി​​രു​​ന്നു.  ലോ​​ക​​ജ​​ന​​ത ആ​​കെ  ആ​​വേ​​ശ​​ത്തോ​​ടെ,​ ആ​​ശ​​ങ്ക​​യോ​​ടെ കാ​​തോ​​ര്‍ത്തു നി​​ന്നു. ഉ​​ല്‍ക്ക​​ണ്ഠ​​യു​​ടെ  നി​​മി​​ഷ​​ങ്ങ​​ള്‍. 

ഭൂ​​മി​​യി​​ല്‍  നി​​ന്നു  ശ​​രാ​​ശ​​രി  3,​84,​403  കി.​​മി. അ​​ക​​ലെ​​യാ​​ണു ച​​ന്ദ്ര​​ന്‍. മ​​ണി​​ക്കൂ​​റി​​ല്‍ 3700 കി.​​മി വേ​​ഗ​​ത്തി​​ല്‍  അ​​തു  ഭൂ​​മി​​യെ ചു​​റ്റു​​ന്നു. റോ​​ക്ക​​റ്റി​​ന്‍റെ വേ​​ഗം ഒ​​രു സെ​​ക്ക​​ന്‍ഡി​​ല്‍ 11.2 കി.​​മി ല്‍ ​​കു​​റ​​ഞ്ഞാ​​ല്‍ അ​​തു ബ​​ഹി​​രാ​​കാ​​ശ​​ത്തി​​ലെ​​ത്തി​​ല്ല. സെ​​ക്ക​​ന്‍ഡി​​ല്‍ 17.4 കി.​​മി കൂ​​ടി​​യാ​​യാ​​ലോ ? ആ ​​വാ​​ഹ​​നം ച​​ന്ദ്ര​​നെ​​യും  മ​​റി​​ക​​ട​​ന്നു സൂ​​ര്യ​​ന്‍റെ ഉ​​പ​​ഗ്ര​​ഹ​​മാ​​യി മാ​​റും. അ​​തു​​കൊ​​ണ്ട് റോ​​ക്ക​​റ്റി​​ന്‍റെ വേ​​ഗ​​വും ല​​ക്ഷ്യ​​വും മു​​ന്‍കൂ​​ട്ടി നി​​ര്‍ണ​​യി​​ച്ചി​​രു​​ന്നു. 

റോ​​ക്ക​​റ്റി​​നോ​​ടൊ​​പ്പ​​മു​​ള്ള വാ​​ഹ​​ന​​ത്തി​​ന് അ​​പ്പോ​​ളോ II എ​​ന്നാ​​ണു പേ​​രി​​ട്ടി​​രു​​ന്ന​​ത്. ശ​​ബ്ദാ​​ര​​വ​​ത്തോ​​ടെ തീ​​യും പു​​ക​​യും പു​​റം​​ത​​ള്ളി​​ക്കൊ​​ണ്ട് അ​​പ്പോ​​ളോ അ​​ല​​റി ഉ​​യ​​ര്‍ന്ന​​പ്പോ​​ള്‍ കാ​​ണി​​ക​​ള്‍ എ​​ല്ലാ നി​​യ​​ന്ത്ര​​ണ​​വും​​വി​​ട്ടു​​കൊ​​ണ്ട് ആ​​ഹ്ലാ​​ദ​​ത്തോ​​ടെ  ആ​​ര്‍ത്തു​വി​​ളി​​ച്ചു. മൈ​​ക്കേ​​ല്‍ കോ​​ളി​​ന്‍സ്, എ​​ഡ്വി​​ന്‍ ആ​​ല്‍ഡ്രി​​ന്‍, നീ​​ല്‍ ആം​​സ്ട്രോ​​ങ് ഇ​​വ​​ര്‍ ച​​ന്ദ്ര​​നി​​ലെ​​ത്തു​​മോ? തി​​രി​​ച്ച് ഭൂ​​മി​​യി​​ല്‍ വ​​രു​​മോ? എ​​ന്താ​​യി​​രി​​ക്കും ച​​ന്ദ്ര​​നി​​ലെ കാ​​ഴ്ച​​ക​​ള്‍. ഭൂ​​ലോ​​ക​​രാ​​ക​​മാ​​നം ഉ​​റ്റു​​നോ​​ക്കി​​യി​​രി​​പ്പാ​​യി​​രു​​ന്നു. 

അ​​പ്പോ​​ളോ II ര​​ണ്ട് ഘ​​ട​​ക​​ങ്ങ​​ള്‍ ചേ​​ര്‍ന്ന​​താ​​യി​​രു​​ന്നു. കൊ​​ളം​​ബി​​യ എ​​ന്ന ക​​മാ​​ൻ​ഡ് മോ​​ഡ്യൂ​​ള്‍,  ഈ​​ഗി​​ള്‍ എ​​ന്ന ലൂ​​ണാ​​ര്‍ മോ​​ഡ്യൂ​​ള്‍. ച​​ന്ദ്ര​​നി​​ലി​​റ​​ങ്ങാ​​നു​​ള്ള വാ​​ഹ​​നം ലൂ​​ണാ​​ര്‍ മോ​​ഡ്യൂ​​ള്‍ ആ​​യി​​രു​​ന്നു. 3 ദി​​വ​​സ​​ത്തെ ആ​​കാ​​ശ​​യാ​​ത്ര​​യ്ക്കു​​ശേ​​ഷം  ജൂ​​ലൈ ഇ​​രു​​പ​​താം  തീ​​യ​​തി  രാ​​ത്രി 11.47 ന്  ​​കൊ​​ളം​​ബി​​യ​​യി​​ല്‍   നി​​ന്നു  ഈ​​ഗി​​ള്‍  വേ​​ര്‍പെ​​ടു​​ത്ത​​പ്പെ​​ട്ടു. മൈ​​ക്കേ​​ല്‍ കോ​​ളി​​ന്‍സ്  കൊ​​ളം​​ബി​​യ​​യെ നി​​യ​​ന്ത്രി​​ച്ചു. നീ​ൽ ആം​​സ്ട്രോ​​ങും  എ​​ഡ്വി​​ന്‍ ആ​​ല്‍ഡ്രി​​നും ഈ​​ഗി​​ളി​​ല്‍ ച​​ന്ദ്ര​​നി​​ലേ​​ക്ക്. ജൂ​​ലൈ 21 തി​​ങ്ക​​ളാ​​ഴ്ച 1.48 നു ​​ചാ​​ന്ദ്ര​​പേ​​ട​​കം ച​​ന്ദ്ര​​നി​​ലി​​റ​​ങ്ങി. ആ ​​രം​​ഗം ടെ​​ലി​​വി​​ഷ​​നി​​ല്‍ ക​​ണ്ട്  ഭൂ​​ലോ​​കം  കോ​​രി​​ത്ത​​രി​​ച്ചു. ലൂ​​ണാ​​റി​​ല്‍ ഇ​​രു​​ന്നു​​കൊ​​ണ്ട് ആം​​സ്ട്രോ​​ങും, ആ​​ല്‍ഡ്രി​​നും ച​​ന്ദ്രോ​​പ​​രി​​ത​​ലം വ​​ള​​രെ അ​​ടു​​ത്തു നി​​ന്ന് ആ​​ദ്യ​​മാ​​യി നോ​​ക്കി​​ക്ക​​ണ്ടു. പൊ​​ടി​​പ​​ട​​ലം നി​​റ​​ഞ്ഞ ച​​ന്ദ്രോ​​പ​​രി​​ത​​ലം. അ​​ങ്ങ​​ക​​ലെ ഒ​​രു വ​​ലി​​യ പ​​ര്‍വ​​തം. പാ​​താ​​ളം പോ​​ലെ​​യു​​ള്ള വ​​ന്‍കു​​ഴി​​ക​​ള്‍. ഭീ​​മ​​ന്‍ പാ​​റ​​ക​​ള്‍. 

ചാ​​ന്ദ്ര പേ​​ട​​ക​​ത്തി​​ല്‍ നി​​ന്ന് താ​​ഴെ ഇ​​റ​​ങ്ങു​​വാ​​ന്‍  ഒ​​രു കോ​​ണി ഉ​​ണ്ടാ​​യി​​രു​​ന്നു . ഇ​​രു​​പ​​ത്തൊ​​ന്നാം തീ​​യ​​തി തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ 8.26 ന് ​​ആം​​സ്ട്രോ​​ങ്  അ​​വ​​സാ​​ന​​ത്തെ  കോ​​ണി​​പ്പ​​ടി​​യും ഇ​​റ​​ങ്ങി . ഇ​​ട​​തു​​കാ​​ല്‍  ച​​ന്ദ്ര ത​​ല​​ത്തി​​ല്‍  കു​​ത്തു​​ന്ന​​തി​​നു​​മു​​മ്പ് ആം​​സ്ട്രോ​​ങ് പ​​റ​​ഞ്ഞു : ''ഇ​തു മ​​നു​​ഷ്യ​​ന്‍റെ  ഒ​​രു ചെ​​റി​​യ കാ​​ല്‍വ​​യ്പു മാ​​ത്രം. പ​​ക്ഷേ  മ​​നു​​ഷ്യ​​രാ​​ശി​​യു​​ടെ  വ​​ലി​​യൊ​​രു മു​​ന്നേ​​റ്റം''. കോ​​ണി​​പ്പ​​ടി​​യി​​ല്‍  ടെ​​ലി​​വി​​ഷ​​ന്‍ ക്യാ​​മ​​റ ഘ​ടി​​പ്പി​​ച്ചി​​രു​​ന്നു. അ​​തു ച​​ന്ദ്ര​​നി​​ലെ​​ത്തി​​യ മ​​നു​​ഷ്യ​​നെ ‘ഭൂ​​മി​​യി​​ലു​​ള്ള​​വ​​ര്‍ക്കു കാ​​ണി​​ച്ചു​​കൊ​​ടു​​ത്തു. 20 മി​​നി​​റ്റ് ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍  ആ​​ല്‍ഡ്രി​​നും  ച​​ന്ദ്ര​​നി​​ലെ  മ​​ണ്ണി​​ല്‍  കാ​​ല്‍കു​​ത്തി. എ​​ത്ര സു​​ന്ദ​​ര​​മാ​​യ ഏ​​കാ​​ന്ത​​ത. അ​​ദ്ദേ​​ഹം  പ​​റ​​ഞ്ഞു. 

ച​​ന്ദ്ര​​നി​​ല്‍  ആ​​ക​​ര്‍ഷ​​ണ​ശ​​ക്തി  കു​​റ​​വാ​​ണ്.  അ​​തു​​കൊ​​ണ്ട്   ആ​​ല്‍ഡ്രി​​നും   ആ​​സം​​ട്രോ​​ങും ച​​ന്ദ്രി​​ല്‍ ന​​ട​​ക്കു​​മ്പോ​​ള്‍ നൃ​​ത്തം ചെ​​യ്യു​​ന്ന​​തു​​പോ​​ലെ തോ​​ന്നി​​ച്ചു. ച​​ന്ദ്ര​​നി​​ല്‍  നി​​ന്ന് മ​​ണ്ണും പാ​​റ​​യും അ​​വ​​ര്‍ ശേ​​ഖ​​രി​​ച്ചു. ചി​​ല ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ അ​​വ​​ര്‍ അ​​വി​​ടെ നി​​ക്ഷേ​​പി​​ച്ചു. അ​​മേ​​രി​​ക്ക​​ന്‍ പ​​താ​​ക അ​​വി​​ടെ നാ​​ട്ടി. ചൊ​​വ്വാ​​ഴ്ച പു​​ല​​ര്‍ച്ചെ 3 .5 ന് ​​ആ​​രോ​​ഹ​​ണ​​യ​​ന്ത്രം പ്ര​​വ​​ര്‍ത്തി​​പ്പി​​ച്ചു. ആ​​ല്‍ഡ്രി​​നെ​​യും ആം​​സ്ട്രോ​​ങി​​നെ​​യും വ​​ഹി​​ച്ചു​​കൊ​​ണ്ട് ലൂ​​ണാ​​ര്‍ മോ​​ഡ്യൂ​​ള്‍ ച​​ന്ദ്ര​​നി​​ല്‍ നി​​ന്നു​​യ​​ര്‍ന്ന് മാ​​തൃ​​വാ​​ഹ​​ന​​വു​​മാ​​യി സ​​ന്ധി​​ച്ചു. 

വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ 11 .15 ന് ​​സു​​ര​​ക്ഷി​​ത​​രാ​​യി  അ​​വ​​ര്‍ ‘ഭൂ​​മി​​യി​​ല്‍ തി​​രി​​ച്ചെ​​ത്തി. ശാ​​സ്ത്ര​​ജ്ഞ​​രും എ​​ൻ​ജി​​നി​​യ​​ര്‍മാ​​രും അ​​ട​​ക്കം നാ​ല് ല​​ക്ഷം പേ​​രാ​​ണ് ഈ ​​അ​​പ്പോ​​ളോ പ​​ദ്ധ​​തി​​യു​​ടെ പി​​ന്നി​​ല്‍ പ്ര​​വ​​ര്‍ത്തി​​ച്ച​​ത്. ശാ​​സ്ത്ര​​ലോ​​ക​​ത്തി​​ന്‍റെ  ഏ​​റ്റ​​വും  സം​​ഘ​​ടി​​ത​​മാ​​യ  പ​​രീ​​ക്ഷ​​ണ​​മാ​​യി​​രു​​ന്നു  അ​​ത്. മ​​നു​​ഷ്യ​​ന്‍  ച​​ന്ദ്ര​​നി​​ല്‍  ഇ​​റ​​ങ്ങി​​യ  പ്ര​​ദേ​​ശം  അ​​റി​​യ​​പ്പെ​​ടു​​ന്ന​​തു  പ്ര​​ശാ​​ന്തി​​യു​​ടെ  സ​​മു​​ദ്രം എ​​ന്നാ​​ണ്. ച​​ന്ദ്ര​​നെ​​ക്കു​​റി​​ച്ചു​​ള്ള പ​​ഠ​​നം അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത് സെ​​ല​​നോ​​ള​​ജി എ​​ന്നാ​​ണ്. ച​​ന്ദ്ര​​ന്‍റെ പ്ര​​കാ​​ശം ‘ഭൂ​​മി​​യി​​ലെ​​ത്താ​​ന്‍ എ​​ടു​​ക്കു​​ന്ന സ​​മ​​യം 1.3 സെ​​ക്ക​​ന്‍ഡ്. 

ശാ​​സ്ത്ര​​ജ്ഞ​​രും വി​​ശ്വ​​സി​​ച്ചി​​രു​​ന്നി​​ല്ല

ച​​ന്ദ്ര​​നി​​ല്‍ കാ​​ലു​​കു​​ത്താ​​മെ​​ന്ന്  ഇ​​രു​​പ​​താം  നൂ​​റ്റാ​​ണ്ടി​​ന്‍റെ  തു​​ട​​ക്ക​​ത്തി​​ൽ​​പ്പോ​​ലും പ​​ല ശാ​​സ്ത്ര​​ജ്ഞ​​രും ക​​രു​​തി​​യി​​രു​​ന്നി​​ല്ല. 1926 ല്‍ ​​ഒ​​രു പ്ര​​മു​​ഖ ശാ​​സ്ത്ര​​ജ്ഞ​​ന്‍ ചാ​​ന്ദ്ര​​യാ​​ത്ര​​യെ​​ക്കു​​റി​​ച്ച് പ​​റ​​ഞ്ഞ​​തി​​ങ്ങ​​നെ​​യാ​​ണ്:  ച​​ന്ദ്ര​​നി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യെ​​പ്പ​​റ്റി പ​​ല​​രു​​മെ​​ഴു​​തു​​ന്ന ലേ​​ഖ​​ന​​ങ്ങ​​ള്‍ ക​​ണ്ടി​​ട്ടു​​ണ്ട്. ഇ​​തു ശു​​ദ്ധ വി​​ഡ്ഢി​​ത്ത​​മാ​​ണ്. ഭൂ​​മി​​യു​​ടെ  ഗു​​രു​​ത്വാ​​ക​​ര്‍ഷ​​ണ​​ത്തെ ഭേ​​ദി​​ച്ച്  പു​​റ​​ത്തു ക​​ട​​ക്ക​​ണ​​മെ​​ങ്കി​​ല്‍  ഒ​​രു വ​​സ്തു​​വി​​നു സെ​​ക്ക​​ൻ​ഡി​​ല്‍ 11.2 കി.​​മി എ​​ന്ന തോ​​തി​​ല്‍ വേ​​ഗ​​മു​​ണ്ടാ​​വ​​ണം. ഈ ​​വേ​​ഗ​​ത്തി​​നു ത​​ത്തു​​ല്യ​​മാ​​യ ഊ​​ര്‍ജ്ജം അ​​തി ഭീ​​മ​​മാ​​ണ്. അ​​തി​​നാ​​ല്‍ എ​​ന്‍റെ അ​​ഭി​​പ്രാ​​യ​​ത്തി​​ല്‍ ചാ​​ന്ദ്ര യാ​​ത്ര അ​​സാ​​ധ്യ​​മാ​​ണ്. എ​​ന്നാ​​ല്‍ 1960 ക​​ളു​​ടെ തു​​ട​​ക്ക​​ത്തി​​ല്‍ത്ത​​ന്നെ പേ​​ട​​ക​​ങ്ങ​​ള്‍ ച​​ന്ദ്ര​​നെ ല​​ക്ഷ്യ​​മാ​​ക്കി കു​​തി​​ച്ചു​​യ​​ര്‍ന്നു തു​​ട​​ങ്ങി.