ഒമാനിലെ ‘ചൊവ്വ ഗ്രഹം’

ചൊവ്വ പര്യവേഷണവുമായി ബന്ധപ്പെട്ട പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാന്‍ വേദിയാകുന്നു. ഓസ്ട്രിയന്‍ സ്‌പേസ് ഫോറത്തിെന്റ കീഴില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ദോഫാറിലാണ് പരീക്ഷണ ദൗത്യം നടക്കുക.