ഡല്‍ഹി-ടോക്യയോ വെറും 30 മിനുട്ടില്‍

ഡല്‍ഹിയില്‍ നിന്ന് ജപ്പാനിലെ ടോകിയോയിലേക്ക് 30 മിനുട്ടിലെത്തിച്ചേരം ഓസ്‌ട്രേലിയയില്‍ നടന്ന ഇന്റര്‍നാഷണല്‍ ആസ്‌ട്രോനോട്ടിക്കല്‍ കോണ്‍ഫറന്‍സിലാണ് കൗതുകരമായ ഇക്കാര്യം ചര്‍ച്ചയായത്.സ്‌പേസ് എക്‌സിറ്റിന്റെയും ടെസ്ലയുടെയും തലവന്‍ എലന്‍ മസ്‌കിന്‌റെ പ്രസംഗം ഭൂമിയിലെ നഗരങ്ങളിലേക്ക് റോക്കറ്റില്‍യാത്ര ചെയ്യുന്നതിനെ കുറിച്ചായിരുന്നു.ഇതിന്റെ മാത്ൃകയും കൂടി വേദിയില്‍ മസ്‌ക് അവതരിപ്പിച്ചു.കൂടിപ്പോയാല്‍ 30 മിനുട്ടിനുള്ളില്‍ നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് റോക്കറ്റിലൂടെ യാത്ര ചെയ്യാം.ഡല്‍ഹിയില്‍ നിന്ന് ജപ്പാനിലെ ടോകിയോയിലേക്ക് 30 മിനുട്ടിലെത്തിച്ചേരം.വിമാനയാത്രുടെ അതെ ചെലവില്‍