കസീനിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു

ശനി ഗ്രഹത്തെക്കുറിച്ച് ശാസ്ത്രലോകത്തേക്ക് വെളിച്ചം വീശിയ കസീനി പേടകം ഒടുവില്‍ വിസ്മൃതിയിലാഴുന്നു. കസീനിയുടെ 20 വര്‍ഷത്തെ ദൗത്യം ഈ മാസം 15ന് അവസാനിക്കും.