കുരുതിക്കളത്തിലേക്കുള്ള രഹസ്യ പാത...!!!!

പുരാതന കാലത്ത് ആളുകളെ കുരുതികൊടുത്തിരുന്ന ഗുഹയിലേക്കുള്ള രഹസ്യപാത കണ്ടെത്തി സ്പാനിഷ് ഗവേഷകര്‍ കണ്ടെത്തിയ എഡി 1500ലെ മായന്‍ പിരമിഡിനടയില്‍ രഹസ്യ പാത കണ്ടെത്തിതായി റിപ്പോര്‍ട്ടുകള്‍.1000 വര്‍ഷം പഴക്കമുള്ള രഹസ്യപാതയെ കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നത് മായന്‍ സംസ്‌കാരത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചും പല അറിവുകളിലേക്കും നയിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.രഹസ്യപാതയ്ക്കടിയില്‍ വെള്ളം നിറഞ്ഞ ഗുഹകളുണ്ടോയെന്നാണ് ഇപ്പോള്‍ നിരീക്ഷിക്കുന്നത്.മായന്‍ സംസ്‌കാര കാലത്ത് ഇത്തരം ഗുഹകളില്‍ അടച്ച് ആളുകളെ കുരുതി കൊടുത്തിരുന്നുവെനന നിഗമനത്തിലാണ് പര്യവേഷകര്‍ മായന്‍ സംസ്‌കാരകാലത്ത് ആരാധിച്ചു പോന്നിരുന്ന ചിറകുകളുള്ള പാന്ു് കുകുല്‍കന്‍.ഒരു പ്രകൃതി ദുരന്തത്തില് നിന്ന് രക്ഷപ്പെട്ടത് ഒരു ഗുഹയിലൂടെയാണെന്ന് ആണ് മായന്‍ വിശ്വാസം. രഹസ്യപാത കണ്ടെത്തിയെങ്കിലും വലിയ കല്ലറ പൊളിച്ചുമാറ്റിയാല്‍ മത്രമെ ഇതിലേക്ക് പ്രവേശിക്കാന്‍ ഗവേഷകര്‍ക്ക് സാധിക്കൂ