ആനപോകുന്ന വഴിയല്ല....ഇത് താറാവ് താര

എന്നാല്‍ അമേരിക്കയിലുള്ള ഓറഗണിലെ കൊളംബിയ നദിക്കരയിലെ ഡെഷ്യൂട്‌സില്‍ താമസിക്കുന്ന ദമ്പതികളുടെ വീടിനുള്ളില്‍ ഒരു താരയുണ്ട്, ആനത്താരയല്ല ഇത് താറാവ് താരയാണ്. സ്ഥിരമായി കാനഡ ഗൂസ് ഇനത്തില്‍ പെട്ട താറാവുകള്‍ പോകുന്നത് ഇവരുടെ വീടുവഴിയാണ്.തോട്ടിലോ പറമ്പിലോ പാടത്തോ ആല്ലാതെ വീടിന്റെ ഒത്ത നടുവില്‍ കൂടിയാണ് താറാവുകളുടെ സഞ്ചാരം.