റെഡ് ലൈറ്റ് തന്നെയാ...ധൈര്യമായി ക്രോസ് ചെയ്യാം...

ജീവികള്‍ക്ക് വേണ്ടി ഗതാഗതം നിയന്ത്രണം


അമേരിക്കയിലെ ഇല്ലിനോയിസിലാണ് എല്ലാ വര്‍ഷവും ഒരു മാസത്തേക്ക് ഇവിടുത്തെ ചില റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നത്.