ഇത്തിരിക്കുഞ്ഞന്‍ ഉയരങ്ങളിലേക്ക്


ലോകത്തിലെ ഏറ്റവും ചെറിയ കുതിരയെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് ഗള്ളിവര്‍ എന്ന കുതിരക്കുട്ടി. വെറും 30 സെന്റീമീറ്റര്‍ നീളവും മൂന്നു കിലോ ഭാരവുമുള്ള കുഞ്ഞന്‍ കുതിരക്കുട്ടിയാണ് ഗള്ളിവര്‍.