ഇവളും ആഘോഷിക്കുന്നു ഗര്‍ഭകാലം


വാഷിങ്ങ്ടണിലെ ഒളിമ്പ്യ സ്വദേശിയാണ് എല്‍സ. തന്റെ വളര്‍ത്തുപട്ടിയായ ഫുസി 8 മാസം ഗര്‍ഭിണിയായപ്പോഴാണ് ഒരു മറ്റേണിറ്റി ഫോട്ടോഷൂട്ട് എന്ന ആശയത്തിലെത്തുന്നത്.സുഹൃത്തായ 19 വയസ്സുകാരന്‍ ഫോട്ടോഗ്രാഫറെ വിളിച്ചു വരുത്തി, ഫൂസിയുടെ ഫോട്ടോഷൂട്ട് ആരംഭിച്ചു. സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് ഫുസിയുടെ ഫോട്ടോഷൂട്ട്. ഫുസി 8 സുന്ദരന്‍ പട്ടിക്കുട്ടികള്‍ക്കാണ് ജന്മം കൊടുത്തിരിക്കുന്നത്.