ഭൂകമ്പമൊക്കെ പ്രവചിക്കും ഈസിയായി..!!!

മനോഹരമായ തൂവലുകളുമായി വിവിധ വര്‍ണങ്ങള്‍ വിതറി കാണപ്പെടുന്ന ഇവ മയില്‍ വര്‍ഗത്തോട് സാമ്യമുള്ളവയാണ ഫെസന്റുകള്‍.ഗോള്‍ഡന്‍, സില്‍വര്‍, ഡീപ്ഗ്രീന്‍ മെലാന്‍സ്ററിക്, ഭൂമിയാന്‍ മെലാന്‍സ്ററിക്, തൂവെള്ള മെലാന്‍സ്ററിക്, ലേഡി ആംറസ്റ്റ്, റിവീസ് എന്നിങ്ങനെ ഫെസന്റില്‍ തന്നെ വൈവിധ്യങ്ങളുണ്ട്. ഭൂകമ്പം മുന്‍കൂട്ടി അറിയാനുള്ള കഴിവ് ഫെസന്റിനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു