ഈ ആടിന് ഒരു ഭീകരജീവിയാണ്..!!!

ജൂലൈ അഞ്ച്, 1996-ല്‍ ആണ് ശാസ്ത്രലോകത്തിന് മുഴുവന്‍ അമ്പരപ്പുണ്ടാക്കുന്ന ഒരു വാര്‍ത്ത സ്‌കോട്ട്‌ലണ്ടില്‍ നിന്ന് ഉണ്ടായത്.ക്ലോണിങ്ങിലൂടെ ആദ്യമായി ഒരു സസ്തനി പിറന്നിരിക്കുന്നു - ഇതായിരുന്നു ആ വാര്‍ത്ത. ലോകത്തിലെ ആദ്യത്തെ ക്ലോണിങ് സസ്തനി ഒരു ചെമ്മരിയാടായിരുന്നു. പേര്, ഡോളി.