വികൃതമായ മുഖത്തോടെ ആട് ജനിച്ചു

വികൃതമായ മുഖത്തോട് കൂടി ജനിച്ച ആടിനെ കണ്ട ഞെട്ടലിലാണ് അര്‍ജ്ജന്റീനിയയിലെ സാന്‍ലൂയിസിലെ ജനങ്ങള്‍.ഗ്ലാഡിസ് ഒവെയ്‌ദോ എന്ന സ്ത്രീയുടെ വീട്ടിലാണ് ഭീകരരൂപിയായ മുഖത്തോടെആട് ജനിച്ചത്.കണ്ണുകള്‍ പുറത്തേക്ക് തള്ളിയ നിലയിലാണ്..രണ്ട് ആട്ടിന്‍കുട്ടികളാണ് ജനിച്ചത്.ഇതിനൊപ്പം ജനിച്ച ആടിന് സാധാരണമുഖമാണുള്ളത്..