ഇനിയും മരിക്കാത്ത ഡയാന....

ഡയാന രാജകുമാരിയുടെ ഓര്‍മയിലാണ് ബ്രിട്ടന്‍. രാജകുമാരിക്ക് വേണ്ടി വിപുപുലമായ അനുസ്മരണ ചടങ്ങുകളാണ് ബ്രിട്ടനിലെങ്ങും സംഘടിപ്പിച്ചത്.