സത്യത്തില്‍ ആരാ...ഈ ന്യൂജെന്‍ ബാബ

രാജ്യത്തെ 5 കോടിയോളം വരുന്ന ദളിതരുള്‍പ്പെട്ട ജനങ്ങള്‍ക്ക് ദൈവമാണ് ഹരിയാനയിലെ സില്‍സയിലെ 50 കാരനായ ഈ റാം റഹീം ബാബ.250 ലേറെ ആശ്രമങ്ങള്‍ സ്വന്തമായുള്ള തനി ന്യൂജെന്‍ ബാബ. കണ്ടു ശീലിച്ചതിനുമപ്പുറം പൊടിപ്പും തൊങ്ങലും വാരിവിതറിയ വസ്ത്രധാരണവും പൊളപ്പന്‍ ഗാനങ്ങളുമായി അനുയായികളെ ഇളക്കി മറിച്ച റാം റഹീം ആത്മീയ മാര്‍ഗ്ഗത്തിന് പുതിയ വഴികാട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്നു.