മോദിയുടെ സര്‍പ്രൈസ് പിക്ക്.....???

മോദി സര്‍ക്കാരിലെ ആദ്യത്തെ മലയാളി സാന്നിധ്യമാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള കണ്ണന്താനം അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി മോദിയുടെ ടീമിലെത്തുകയാണ്. ഐ എ എസ് ഓഫീസര്‍, മുന്‍ സി പി എം എം എല്‍ എ എന്ന് തുടങ്ങി വിശേഷണങ്ങള്‍ ഒരുപാടുണ്ട് കണ്ണന്താനത്തിന്.കെ ജെ അല്‍ഫോന്‍സ് കണ്ണന്താനം എന്ന് മുഴുവന്‍ പേര്. 64 വയസ്. 1953ല്‍ ജനനം. 1979ല്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായി. 2011 ല്‍ ബി ജെ പിയിലെത്തി. ഇപ്പോള്‍ കേന്ദ്രമന്ത്രി സ്ഥാനത്തും.