ട്രെന്‍ഡിയാകാന്‍ ഇഷ്ടം...ഫ്രീക്ക് മുത്തശ്ശി

മൂണ്‍ ലിന്‍ എന്ന തായ്വാനി മുത്തശ്ശിക്ക് 88 വയസ്സുണ്ട്. എന്നാല്‍ ഈ പ്രായത്തിലുള്ള മുത്തശ്ശിമാര്‍ ഒതുങ്ങി കൂടുന്ന പോലെ ഇരിക്കാന്‍ മൂണ്‍ ലിന്നിന് താല്പര്യമില്ല. നല്ല സ്‌റ്റൈലായി വേഷം ധരിച്ച് എല്ലാവരെയും ഞെട്ടിക്കുകയാണ് മുത്തശ്ശി.ചുരുക്കി പറഞ്ഞാല്‍ മുത്തശ്ശി ഫ്രീക്കാണ്. ഫ്രീക്കായപ്പോള്‍ ശ്രദ്ധിക്കാന്‍ 90,000 ഫോാളോവേഴ്സാണ് മുത്തശ്ശിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.