ഒരായിരം പേര്‍ക്ക് ഈ അമ്മയുടെ മുലപ്പാല്‍.....!!!

മുലപ്പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹസ്പര്‍ശവുമായി ഒരമ്മ അമേരിക്കയിലെ ഒറിഗോണിലുള്ള എലിസബത്ത് ആന്‍ഡേഴ്‌സണ്‍ സിയെറയാണ് സ്‌വന്തം മുലപ്പാല്‍ മറ്റ് കുട്ടികള്‍ക്കായി നല്കുന്നത്.താന്‍ ദിവസേന ചുരത്തുന്ന ആറ് ലിറ്ററോളം മുലപ്പാലാണ് എലിസബത്ത് ദാനം ചെയ്യുന്നച്.ഇതിനോടകം 600 ഗാലണ്‍ ഏകദേസം 2217 ലിറ്റര്‍മുലപ്പാല്‍ എലിസബത്ത് ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്.അമിതമായി പാല്‍ ചുരത്തുന്ന ഹൈപ്പര്‍ ലാക്ടേഷന്‍ സിന്‍ഡ്രോം എന്ിന അവസ്ഥയാണ് ഇവര്‍ക്ക്