അവളുടെ തിരിച്ചുവരവ് ലോകം അനുഗ്രഹിച്ച്.....!!!

ആസിഡ് ആക്രമത്തില്‍ നിന്ന് ജീവിതം തിരിച്ചു പിടിച്ച് രേഷം ഖാന്‍ അവിശ്വസനീയമായ തിരിച്ചുവരവിനൊരുങ്ങി ലണ്ടന്‍ സ്വദേശിനിയായ മോഡല്‍ രേഷം ഖാന്‍.തന്റെ 21-ാം പിറന്നാളിന് ലണ്ടനില്‍വെച്ച് ഖാന്‍ ആസിഡ് ആക്രമണത്തിനിരയായി.ആക്രമണത്തിന് ശേഷം തന്റെ ജീവിതം അവസാനിച്ചതായി കരുതിയ ആ പെണ്‍കുട്ടി ഇച്ഛാശക്തികൊണ്ട് മാത്രമാണ് ജീവിതം തിരികെപിടിച്ചത്.ആദ്യം ആളുകളെ കാണാനോ പുറത്തിറങ്ങാനോ മറ്റുള്ളവരുമായി ഇടപഴകാനോ ധൈര്യം ഇല്ലാത്ത അവസ്ഥ.മുഖത്തും തോളിലുമായിരുന്നു പരിക്ക്.