പപ്പാസ് ഏയ്ഞ്ചല്‍....ഹണിപ്രീത്‌

സ്വന്തം ഭാര്യയായ ഹര്‍ജീത് കൗറിനെക്കാളും രക്തത്തില്‍ പിറന്ന മക്കളെക്കാളും റാം റഹീമിന് അടുപ്പം ഈ ദത്തുമകളോട്.ദേര സച്ചാ സൗദയുടെ അവസാന വാക്ക് ഈ മകളിലെന്നാണ് പൊതുവിലുള്ള സംസാരം. അച്ഛന്റെ പിന്‍ഗാമിയെന്ന് സ്വയം വിശേഷിപ്പിക്കുന്നു.