പ്രായത്തെ തോല്‍പ്പിക്കും ഈ നൃത്തം...

പ്രായത്തെ തോല്‍പ്പിക്കുന്ന നൃത്ത ചുവടുകളുമായി ഒരു മുത്തശ്ശി.വീഡിയോ വൈറലാകുന്നു നൃത്ത ചുടവടുകളുമായി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന മുത്തശ്ശി.1956ല്‍ പുറത്തിറങ്ങിയ പരിവാറിലെ ലതാമങ്കേഷ്‌കര്‍ ആലപിച്ച ഗാനത്തിനാണ് പ്രായത്തിന്റെ അവശതകളില്ലാതെ 75കാരി ഈ മുത്തശ്ശി ചുവടുവെച്ചിരിക്കുന്നത്. മുഖത്തെ വിവധ ഭാവങ്ങളും കൈമുദ്രകളും താളവുമെല്ലാം ഒരു മികച്ച നര്‍ത്തകിയുടേതു തന്നെ. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഈ മുത്തശ്ശിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്ഡ നിന്നും അഭിനന്ദന പ്രവാഹമാണ്.നൃത്തം അഭ്യസിച്ചിട്ടാല്ല മുത്തശ്ശി പൂനെ സ്വദേശിനിയാണത്രെ 3.5 മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.കലയ്ക്ക് പ്രായത്തിന്റെ അതിര്‍വരമ്പുകളില്ലെന്നു തന്നെ