ഡോക്ടര്‍ക്ക് ഡാന്‍സ് ഒരു വീക്ക്‌നെസാണ്....

ഈ ഡോക്ടര്‍ പ്രസവകാലത്തെ പേടിയും ടെന്‍ഷനും ഒരുപോലെ മാറ്റി തരും ബ്രസീലിലെ ഡോക്ടറാണ് ഫെര്‍ണാണ്ടോ ഗ്യൂഡസ് .ഇയാളുടെ അടുത്തെത്തുന്ന ഗര്‍ഭിണികളെ കൊണ്ട് പാട്ടും ഡാന്‍സുമായി സന്തോഷിപ്പിക്കുയാണ് ഫെര്‍ണാണ്ടോ.ഈ ഡോക്ടറിന്റെ കാമിലായ റോച എന്ന ഗര്‍ഭിണിയുമൊത്തുള്ള ഡാന്‍സാണിപ്പോ സോഷ്യല്‍മീഡിയയില്‍ വൈറളാകുന്നത് പ്രസവത്തിനായി ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പാണ് ഈ ആഘോഷം പ്രസവം ആയാസകരമാക്കാന്‍ ഡാന്‍സിനാകുമെന്നാണ് ഫെര്ണാണ്ടോയുടെ പക്ഷം.(ഹോല്‍ഡ)് ഈ ഡാന്‍സും പ്രസവശേഷമുള്ള ചിത്രങ്ങളും ഡോക്ടര്‍ തന്റ ഇന്‍സ്‌ററ്ഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്‌