ആലപ്പാടിലെ നിയമ ലംഘനങ്ങൾ എന്തൊക്കെ?

ആലപ്പാടിലെ നിയമ ലംഘനങ്ങൾ എന്തൊക്കെ? രാജ്യത്ത് വ്യവസ്ഥാപിതമായി നിലനിൽക്കുന്ന ചട്ടങ്ങളുടെയും നിയമങ്ങളുടേയും നഗ്നമായ ലംഘനമാണ് ആലപ്പാടിൽ നടക്കുന്നത്