ഇത് ലോകത്തെ വിസ്മയിപ്പിക്കാന്‍...!!!

ലോകത്തെ ഞെട്ടിക്കും യുഎഇയുടെ പ്രസിഡന്റ്ഷ്യല്‍ പാലസ്‌ യുഎഇയുടെ ഭരണസിരാകേന്ദ്രം എന്നതിനെക്കാള്‍ നിര്‍മ്മാണവൈദഗ്ധ്യം കാരണം ശ്രദ്ധേയമായ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ്.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് പ്രസിഡന്‍ഷ്യല്‍ പാലസ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.യുഎഇ പ്രസിഡന്റ് വൈസ് പ്രസിഡന്റ് കിരീടാവകാശി മന്ത്രിമാര്‍ തുടങ്ങിയവരുടെ ഔദ്യോഗിക ഓഫീസും ഈ കൊട്ടാരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 50 ഹെക്ടര്‍ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നതാണ് കൊട്ടാരവപം അനുബന്ധകെട്ടിടങ്ങളും 160000 സ്‌ക്വയര്‍ മീറ്ററാണ് കൊട്ടാരത്തിന്റെ വിസ്തീര്‍ണം.അറേബ്യന്‍ വാസ്തുശാസ്ത്ര മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത കൊട്ടാരത്തിന്റെ ഇന്റീരിയര്‍ ആകര്‍ഷണീയമാണ്.ഡൈനിംഗ് ഹാള്‍ ഓഫീസ് പള്ളി പ്രസ് സെന്റര്‍ തുടങ്ങി നിരവധി ഭാഗങ്ങളുണ്ട് .ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാനാകുന്നൊരു അപൂര്‍വ്വ