നടക്കുന്ന വീടോ???

പലതരത്തിലുള്ള വീടുകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ കാലുകൾ ഉപയോഗിച്ച് നടക്കുന്ന വീട് കണ്ടിട്ടുണ്ടോ...? മസാച്യുസെ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യും ഡാ​നി​ഷ് ഡി​സൈ​നേ​ഴ്സാ​യ എൻ 55 ഉം ചേ​ർ​ന്ന് നി​ർ​മി​ച്ചി​രി​ക്കു​ന്ന വീടിന് ആറു കാലുകളാണുള്ളത്.