നഗര മധ്യത്തില്‍...ഗതാഗതം മുകളില്‍...ഒരു ഓഫീസ്

നഗര മധ്യത്തില്‍...ഗതാഗതം മുകളില്‍...ഒരു ഓഫീസ്

 സ്‌പെയിനില്‍ പ്ലംബര്‍ ആയി ജോലി ചെയ്യുന്ന ഫെര്‍ണാണ്ടോ എബെല്ലന്‍സ് സ്വന്തം ഓഫീസ് സജ്ജീകരിച്ചത് അല്‍പം വ്യത്യസ്തമായാണ്.

എബെല്ലനസിന്റെ ഓഫീസ് സജ്ജീകരണത്തിലെ പുതുമയും വ്യത്യസ്തതയും ഏറെ ആകര്‍ഷകമാണ്.