7ാം കടലിനക്കരെ ഓണ്‍ലൈന്‍ കല്യാണം

വിവാഹങ്ങള്‍ കരയിലും, ആകാശത്തും, കടലിനടിയിലുമൊക്കെ നാം കണ്ടിട്ടുണ്ട്. ഇപ്പോളിതാ ഓണ്‍ലൈനായും വിവാഹം കഴിക്കാം. ദുബായിലാണ് ഈ ഡിജിറ്റല്‍ വിവാഹം നടന്നത്.