രുചികരം....ഇന്ത്യന്‍ ഭക്ഷണം

ഭക്ഷണമുണ്ടാക്കി ഇന്ത്യ നേടിയ ലോകറെക്കോര്‍ഡുകള്‍ ഇന്ത്യയുടെ സ്വന്തം ഭക്ഷണമായ ബിരിാണിയുണ്ടാക്കി റെക്കോര്‍ഡ് നേടി നമ്മുടെ രാജ്യം പ്രശസ്തിനേടി,60 പാചകര്‍ചേര്‍ന്ന് 12000 കിലോ ബിരിയാണി അരി ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയത്.13000 കിലോ ബിരിയാണി ഡല്‍ഹിയിലെ മുഴുവന്‍ അനാഥാലയങ്ങള്‍ക്കുമായി അധികൃതര്‍ വിതരണം ചെയ്തു